ഇന്നൊരു പ്ലാവിന്‍ മുത്തശിയുടെ അരുകില്‍ പോകാന്‍ കഴിഞ്ഞു. മുന്നൂറു വര്‍ഷം
പഴക്കമുണ്ട് അതിനെന്നാണ് സമീപവാസിയായ പ്രായമുള്ള ഒരാള്‍ പറയുന്നത്. കാരണം
അത്രയും പഴക്കമുള്ള പ്ലാവുകളിലെ "പ്ലാംമഞ്ഞള്‍" ഉണ്ടാകുകയുള്ളൂ എന്നാണു
അദ്ദേഹത്തിന്‍റെ അഭിപ്രായം. ആദ്യമായി കേള്‍ക്കുന്നത് കൊണ്ട് അത്രയ്ക്കങ്ങട്
വിശ്വസിച്ചില്ല എന്നതാണ് സത്യം. ഇതിനെപ്പറ്റി അറിവുള്ളവര്‍ ഉണ്ടോ...?
കാരണം അത്രയധികം ഔഷധഗുണം ഉള്ള ഒന്നാണത്രേ ഈ പ്ലാം മഞ്ഞള്‍.
No comments:
Post a Comment