FB യില്‍ എന്ത് പോസ്റ്റിയാലും മറുപടിയായി വരുന്ന അഭിപ്രായങ്ങളില്‍
കൂടുതലും തമാശ രൂപേണയുള്ളതോ ഒരുളിക്ക് ഉപ്പേരി പോലെ ഉള്ളതോ എട്ടിന്‍റെ
പണിയോ ആയിരിക്കും . ഇന്‍ബോക്സില്‍ ചാറ്റിനൊന്നും പോകാതെ ബലം
പിടിച്ചിരിക്കുന്ന കുറെ ചേട്ടന്മാരും ചേച്ചിമാരും. ഇല്ലാത്ത ഗമ ഉണ്ടെന്നു
നടിക്കുന്ന കുറെ ന്യൂജെന്‍ പിള്ളേരും. എല്ലാ ഗൌരവക്കാരും
സുല്ലിടും.അല്ലെങ്കില്‍ ഇടീപ്പിക്കും....!!! ആരെന്തു സീരിയസ് ആയ വിഷയം
പോസ്റ്റിയാലും 'ഇതൊക്കെ എന്ത്' എന്നമട്ടില്‍ കാര്യങ്ങളെ നിസാരമാക്കുന്ന സൌഹൃദവലയമാണ് ചുറ്റിനും.
പറഞ്ഞു സുല്ലടിക്കുമ്പോള്‍ ദേ ഈ ' tongue emoticon ' സ്മൈലിക്ക് തിരക്കോട് തിരക്ക്.
ഇപ്പോള്‍ പോസ്റ്റ് ഇടുന്നതിന്റെ കൂടെ 'തമാശല്ല... ഞാന്‍ സീരിയസ് ആണ്' അല്ലെങ്കില്‍ 'ഇതാരും തമാശയായി എടുക്കരുതേ' എന്ന് കൂടി ചേര്‍ക്കേണ്ട ഗതികേട്...
grin emoticon
. എന്നിട്ടും ഫലം തഥൈവ.
" പ്ലിങ്ങലുകള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി...."
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും ഒരു ശേലോക്കെ ഉണ്ടെന്നാണ് ന്‍റെ എളിയ അഭിപ്രായം. ന്താ....അങ്ങനെയല്ലേ?

No comments:
Post a Comment