മനുഷ്യാ......
ലോകത്തില്‍ മറ്റെന്തിനെക്കാളും വലുത് നിന്‍റെ സന്തോഷം ഒന്ന് മാത്രമാണ്......
ബാക്കിയുള്ളതൊക്കെ നിന്‍റെ സന്തോഷങ്ങളുടെ ഇരകളും...
പറയാമോ...?
ഞാന്‍ ഇനി എന്ത് ചെയ്യണം...?
എന്‍റെ ശരീരം മരവിച്ചു തുടങ്ങി...
വിശപ്പ് കെട്ടു പോയി...
ഇനി കാത്തിരിപ്പാണ്...
എന്‍റെ ജീവിതത്തിനും നിന്‍റെ സന്തോഷത്തിനും ഇടയിലുള്ള ഉന്നം പിഴച്ചില്ല....
ആ കൃത്യതയോടെ പറയൂ....
എനിക്കിനി എത്ര നേരം....?
(ചിത്രത്തിനു കടപ്പാട്)

No comments:
Post a Comment